ബഹ്റൈ­നി­ലും മൂ­ല്യ വർ­ദ്ധി­ത നി­കു­തി­ ഈ വർ­ഷംതന്നെ­ പ്രാ­ബല്യത്തിൽ വരും


മനാമ: നിയമ നിർമ്മാണ സഭയുടെ സഹകരണത്തോടെ ഈ വർഷത്തിൽ തന്നെ പുതിയ നികുതി സന്പ്രദായം (വാറ്റ്) നടപ്പിലാക്കുമെന്ന് ബഹ്റൈൻ ധനകാര്യമന്ത്രാലയം അറിയിച്ചു. മറ്റ് ജി.സി.സി രാജ്യങ്ങൾ നടപ്പിലാക്കി വരുന്ന സന്പ്രാദായങ്ങളുമായി യോജിച്ച് പോകുന്നതിന്റെ ഭാഗമായാണ് ഈ തിരുമാനം. ഇതിന്റെ ഭാഗമായി സ്വകാര്യ മേഖലയിലും, ട്രേഡിങ്ങ് കന്പനികളിലും  ചില മുന്നൊരുക്കങ്ങളും, സജ്ജീകരണങ്ങളും ആവശ്യമാണെന്നും മന്ത്രാലയം അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed