ബ്ലഡ്‌ ഡോ­ണേ­ഴ്സ് കേ­രളാ­ ബഹ്‌റൈൻ ചാ­പ്റ്റർ മെ­ഡി­ക്കൽ ക്യാ­ന്പ് സംഘടി­പ്പി­ക്കു­ന്നു­


മനാമ : ബ്ലഡ്‌ ഡോണേഴ്സ് കേരളാ ബഹ്‌റൈൻ ചാപ്റ്ററിന്റെയും അൽ ഹിലാൽ ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പും ബോധവൽകരണ ക്ലാസും ഡിസംബർ ഒന്ന് വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 12.30 വരെ ബഹ്‌റൈൻ കേരളീയ സമാജത്തിൽ വെച്ചു നടത്തുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 33015579, 39125828 എന്നീ നന്പറുകളിൽ ബന്ധപ്പെടുക.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed