നടനും പ്രശസ്ത മിമിക്രി കലാകാരനുമായ അബി അന്തരിച്ചു


കൊച്ചി : നടനും പ്രശസ്ത മിമിക്രി കലാകാരനുമായ അബി അന്തരിച്ചു. രക്തസംബന്ധമായ അസുഖം മൂലമാണ് മരണം. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പ്രശസ്ത യുവതാരം ഷെയ്ൻ നിഗത്തിന്റെ പിതാവാണ് അബി.

മലയാളത്തിൽ മിമിക്രി കാസറ്റുകൾക്ക് സ്വീകാര്യത നൽകിയ അബി, അൻപതിലധികം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed