തീപിടിച്ച വീട്ടിൽ നിന്ന് കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു


മനാമ : ഇന്നലെ കാപിറ്റൽ ഗവർണറേറ്റിലെ ജിദ്ദാഫ്‌സ് ഹൗസിങ് പ്രോജക്റ്റിൽ തീപിടിച്ച വീട്ടിൽ നിന്ന് ബഹ്‌റൈനി കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. സിവിൽ ഡിഫൻസ് അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി തീ അണക്കുകയും കുടുംബാംഗങ്ങളെ രക്ഷിക്കുകയുമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed