ഇറാൻ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ സ്വദേശിയടക്കം രണ്ട് പേർക്ക് പരിക്കെന്ന് ബഹ്റൈൻ അഭ്യന്തര മന്ത്രാലയം


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനെ ലക്ഷ്യമിട്ട് ഇന്നലെ നടന്ന ഇറാൻ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ ബഹ്‌റൈൻ പൗരനും ഒരു പാകിസ്താൻ പ്രവാസിക്കും പരിക്കേറ്റു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബഹ്‌റൈൻ പൗരന്റെ ആരോഗ്യനില തൃപ്തികരമാണെന്നും പാകിസ്താൻ സ്വദേശിയുടെ നില ഗുരുതരമായി തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ഇരുവരും ആശുപത്രിയിൽ ചികിത്സയിലാണ്

article-image

edfsdfsdfs

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed