ബഹ്റൈനിൽ വൈദ്യുതാഘാതമേറ്റ് തൃശ്ശൂർ സ്വദേശി മരിച്ചു


ശാരിക

മനാമ: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് തൃശൂർ ചെമ്പൂത്ര സ്വദേശി എൽദോ മത്തായി (37) ബഹ്റൈനിൽ നിര്യാതനായി. റിപ്പയർ ജോലികൾക്കായി എത്തിയ ഷിപ്പിൽ വെച്ചുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചത്. ഒമ്പത് വർഷമായി ബഹ്റൈൻ പ്രവാസിയാണ്.

മൃതദേഹം ഇന്ന് വൈകുന്നേരം നാട്ടിലേയ്ക്ക് അയക്കാനുള്ള നടപടികൾ നടന്നുവരുന്നു. അച്ഛൻ മത്തായി, അമ്മ: ലിസി, ഭാര്യ: അനു (ബിഡിഎഫ് നഴ്സ്), മക്കൾ: ഇവാനിയ (അ‍ഞ്ചാം ക്ലാസ്) , ബസേലിയോ (എൽ കെ ജി)

article-image

േ്േ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed