വൈദ്യുതി കേബിളുകളും എസിയും മോഷ്ഠിച്ച അഞ്ച് ഏഷ്യൻ പൗരന്മാർ ബഹ്റൈനിൽ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: രണ്ട് വ്യത്യസ്ത കമ്പനി സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി കേബിളുകളും എയർ കണ്ടീഷണർ യൂണിറ്റും മോഷ്ഠിച്ച സംഭവത്തിൽ 21-നും 40-നും ഇടയിൽ പ്രായമുള്ള അഞ്ച് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു.
ഏകദേശം 14,000 ബഹ്റൈൻ ദിനാർ മൂല്യം വരുന്ന സാധനങ്ങളാണ് ഇവർ കവർന്നതെന്ന് ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
sdfdsf

