ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മിറ്റി 'തിളക്കം-2026' സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

സി.ബി.എസ്.സി 10, 12 ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിക്കുന്നതിനായി ഒ.ഐ.സി.സി എറണാകുളം ജില്ലാ കമ്മിറ്റി മനാമയിൽ 'തിളക്കം-2026' അനുമോദന പരിപാടി സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ജലീൽ മുല്ലപ്പിള്ളി അധ്യക്ഷത വഹിച്ച ചടങ്ങ് ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ ഉദ്ഘാടനം ചെയ്തു. ഡോ. ഷെമിലി പി. ജോൺ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ബോബി പാറയിൽ, സാബു പൗലോസ്, സുനിൽ തോമസ്, നെൽസൺ വർഗീസ് ഉൾപ്പെടെയുള്ള നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി.

article-image

adsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed