ബഹ്റൈൻ പ്രവാസി കണ്ണൂർ മുണ്ടേരി സ്വദേശി രതീശൻ നാട്ടിൽ നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ പ്രവാസിയും കണ്ണൂർ മുണ്ടേരി സ്വദേശിയുമായ പുത്തൻ പുരയിൽ രതീശൻ (60) നാട്ടിൽ നിര്യാതനായി. അവധിക്കായി നാട്ടിൽ പോയ സമയത്താണ് മരണം സംഭവിച്ചത്. ഗോൾഡ് സിറ്റിയിൽ സ്വർണ ജോലിക്കാരനായിരുന്നു അദ്ദേഹം. പിതാവ്: പരേതനായ കുഞ്ഞിരാമൻ. അമ്മ: പരേതയായ കമലാക്ഷി. ഭാര്യ: റീത്ത. മക്കൾ: തീർത്ഥ, രോഷിൻ.

article-image

dfgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed