പിജിഎഫ് ലേഡീസ് വിങ്ങ് ആരോഗ്യബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ I ബഹ്റൈനിലെ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ സ്താനാർബുദ ബോധവത്കരണ പരിപാടിയും ഡോക്ടേർസ് ടോക്കും സംഘടിപ്പിച്ചു. കിംസ് ഹെൽത്ത് ഉമൽ ഹസവുമായി ചേർന്ന് നടത്തിയ പരിപാടിയിൽ ഡോ കൃഷ്ണപ്രിയ, ഡോ അമൽ എബ്രഹാം എന്നിവർ സംസാരിച്ചു. പിജിഎഫ് ലേഡീസ് വിങ്ങ് പ്രസിഡണ്ട് അജിത രാജേഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ പിജിഎഫ് അഡ്വൈസറി ബോർഡ് വർക്കിങ്ങ് ചെയർമാൻ പ്രദീപ് പുറവങ്കര, പിജിഎഫ് പ്രസിഡണ്ട് ബിനു ബിജു എന്നിവർ ആശംസകൾ നേർന്നു. ബിന്ദു അനിൽ പിള്ള സ്വാഗതം പറഞ്ഞ യോഗത്തിൽ രശ്മി എസ് നായർ അവതാരകയായി. പങ്കെടുത്തവർക്ക് ഹെൽത്ത് ചെക്ക് അപ്പ് വൗച്ചറുകൾ നൽകിയതിനോടൊപ്പം സൗജന്യ മെഡിക്കൽ പരിശോധനയും ഉണ്ടായിരുന്നു.

article-image

SDFSDFDS

article-image

SDFDFS

article-image

WWASDWESQ

article-image

ADSDSA

You might also like

  • Straight Forward

Most Viewed