ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി വിനോദ് കെ. ജേക്കബ്

പ്രദീപ് പുറവങ്കര
മനാമ I ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. ചടങ്ങിൽ അഹിംസ, സത്യം, സമാധാനം തുടങ്ങിയ ഗാന്ധിയൻ മൂല്യങ്ങൾക്കുള്ള പ്രാധാന്യം ഇന്ത്യൻ അംബാസഡർ ഓർമിപ്പിക്കുകയും എല്ലാ ഇന്ത്യക്കാർക്കും ഗാന്ധിജയന്തി ആശംസകൾ അറിയിക്കുകയും ചെയ്തു.
ASXADSSAD