റയ്യാൻ സ്റ്റഡി സെന്റർ ഫ്യൂച്ചർ ലൈറ്റ്‌സ് 2 .0 എന്ന പേരിൽ 'പേരന്റ്സ് ഓറിയന്റേഷൻ പ്രോഗ്രാം' സംഘടിപ്പിക്കുന്നു


പ്രദീപ് പുറവങ്കര

മനാമ l റയ്യാൻ സ്റ്റഡി സെന്റർ ഫ്യൂച്ചർ ലൈറ്റ്‌സ് 2 .0 എന്ന പേരിൽ 'പേരന്റ്സ് ഓറിയന്റേഷൻ പ്രോഗ്രാം' സംഘടിപ്പിക്കുന്നു.

സെപ്തംബർ 19 വെള്ളിയാഴ്ച വൈകീട്ട് 6.15 നു ഹൂറ റയ്യാൻ സെന്ററിൽ വെച്ച് നടക്കുന്ന പരിപാടിയിൽ മാതാപിതാക്കൾക്ക് വിവിധ വിഷയങ്ങളിൽ പാരന്റിങ് സെഷനുകളും, സമ്മർ വെക്കേഷൻ കാലയളവിൽ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘സമ്മറൈസ് - 2025’ പ്രോഗ്രാമിൽ മികച്ച പ്രകടനം കാഴ്ചവെച്ച കുട്ടികൾക്കുള്ള അനുമോദനവും ഉണ്ടായിരിക്കുന്നതാണെന്ന് പ്രോഗ്രാം കൺവീനർ അബ്ദുൽ സലാം അറിയിച്ചു.

article-image

േ്ിു്േു

You might also like

Most Viewed