ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റിയിൽ ഓണസദ്യ സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ I രണ്ടായിരയത്തി ഇരുപത്തിയഞ്ചിലെ ഓണഘോഷവും ശ്രീനാരായണ ഗുരുദേവന്റെ നൂറ്റി എഴുപത്തി ഒന്നാമത് ജയന്തി ആഘോഷങ്ങളുടെയും ഭാഗമായി എസ് എൻ സി എസ് ആദാരിപാർക്കിൽ ഒരുക്കിയ ഓണസദ്യയിൽ ക്ഷണിക്കപ്പെട്ടവരും, അംഗങ്ങളുമടക്കം രണ്ടായിരത്തോളം പേർ പങ്കെടുത്തു.അംഗങ്ങൾ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയോടൊപ്പം വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
ADSWDASDSA
