ബഹ്‌റൈൻ പ്രവാസിയായിരുന്ന തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈൻ പ്രവാസിയായിരുന്ന തൃശൂർ സ്വദേശി നാട്ടിൽ നിര്യാതനായി. ചാവക്കാട് കടപ്പുറം വെളിച്ചെണ്ണപ്പടി സ്വദേശി ഷരീഫ് ആണ്
മരണപെട്ടത്. 49 വയസായിരുന്നു പ്രായം. ഏഴു വർഷത്തോളം ട്യൂബ്ലി എക്സ്ട്രാ ഇലക്ട്രോണിക്സ് എന്ന സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം ഒരു വർഷം മുൻപാണ് നാട്ടിലേക്ക് മടങ്ങിയത്.

അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ റജീന.

article-image

െെി

You might also like

Most Viewed