ബഹ്റൈനിൽ 2025 ജൂൺ 26 വ്യാഴാഴ്ച അവധി

പ്രദീപ് പുറവങ്കര
മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ, ഹിജ്റ വർഷം 1447-ലെ പുതുവർഷ അവധിയുമായി ബന്ധപ്പെട്ട് സർക്കുലർ പുറത്തിറക്കി. ഇത് പ്രകാരം രാജ്യത്തെ മന്ത്രാലയങ്ങൾ, വകുപ്പുകൾ, പൊതു സ്ഥാപനങ്ങൾ എന്നിവ 1447 മുഹറം ഒന്നിന്, അതായത് 2025 ജൂൺ 26 വ്യാഴാഴ്ച അവധിയായിരിക്കും.
ADSDSADS