പി ഹരീന്ദ്രനാഥ് മാസ്റ്ററെ നൗക ബഹ്‌റൈൻ ആദരിച്ചു


പ്രദീപ് പുറവങ്കര

മനാമ : ബഹ്റൈൻ നൗകയുടെ ആഭിമുഖ്യത്തിൽ ബഹ്റൈൻ സന്ദർശിക്കുന്ന പ്രശസ്ത ചരിത്രകാരനും ഗ്രന്ഥകർത്താവുമായ പി ഹരീന്ദ്രനാഥ് മാസ്റ്ററെ ആദരിച്ചു. സജിത്ത് വെള്ളികുളങ്ങര അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രാൻസിസ് കൈതാരത്ത് വിശിഷ്ടാതിഥിയായി പങ്കെടുത്തു. പി ഹരീന്ദ്രനാഥ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. യു. കെ ബാലൻ, അസ്‌ലം വടകര, ഫൈസൽ കൈക്കണ്ടി എന്നിവർ സംസാരിച്ചു. നൗക ബഹ്‌റൈൻ സെക്രട്ടറി അശ്വതി മിഥുൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ നിധീഷ് മലയിൽ നന്ദി രേഖപ്പെടുത്തി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed