ബഹ്റൈൻ രാജാവ് യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

അബുദാബിയിലെത്തിയ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ് യാനുമായി കൂടിക്കാഴ്ച നടത്തി.
അബൂദബിയിലെ ബഹ്റൈൻ രാജാവിന്റെ വസതിയിൽ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരു രാജ്യങ്ങളിലെയും സുസ്ഥിര വികസനത്തിനും അഭിവൃദ്ധിക്കും പിന്തുണ നൽകുന്നതായും എല്ലാം മേഖലകളെയും ശക്തിപ്പെടുത്താൻ സംയുക്ത സഹകരണം ഉറപ്പാക്കുമെന്ന് കൂടികാഴ്ച്ചയിൽ ഇരു നേതാക്കളും പറഞ്ഞു.
csdfsd