ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു


പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴിൽ, കോൺസുലാർ പരാതികളിൽ പരിഹാരം കാണുന്നതിന് ഇന്ത്യൻ എംബസി ഓപൺ ഹൗസ് സംഘടിപ്പിക്കുന്നു. നവംബർ 29ന് രാവിലെ 10.30 മുതൽ 12.30 വരെ എംബസിയിലാണ് ഓപൺ ഹൗസ്.

അംബാസഡർ വിനോദ് കെ. ജേക്കബിന് പുറമെ കോൺസുലാർ ടീമും അഭിഭാഷക പാനലും പങ്കെടുക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന ഇന്ത്യൻ പൗരന്മാർക്ക് മുൻകൂട്ടി അപ്പോയിൻമെന്റില്ലാതെ രാവിലെ പത്തിനെത്താവുന്നതാണ്.

article-image

dgxg

You might also like

  • Lulu Exchange
  • Straight Forward

Most Viewed