‘സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ 2024’ ന്റെ മൂന്നാമത്തെ എഡിഷൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


റിയൽ എസ്റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട് നടക്കാറുള്ള ‘സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ 2024’ ന്റെ മൂന്നാമത്തെ എഡിഷൻ സഖീറിലെ എക്‌സിബിഷൻ വേൾഡിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു.

ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉയർത്താൻ സിറ്റിസ്‌കേപ്പ് ബഹ്‌റൈൻ സഹായകമാകും.
പ്രമുഖ റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ. നിക്ഷേപകർ, ആർക്കിടെക്റ്റുകൾ, എൻജിനീയറിങ് കൺസൽട്ടന്റുമാർ, കരാറുകാർ, പ്രോപർട്ടി വാങ്ങുന്നവർ എന്നിവരാണ് പ്രദർശനത്തിൽ പങ്കെടുക്കുന്നത്. നവംബർ 30ന് പ്രദർശനം അവസാനിക്കും.

article-image

sdfsdf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed