34 വയസുകാരനായ മകനെ 63വയസുള്ള പിതാവ് കൊന്ന സംഭവം രേഖപ്പെടുത്തിയതായി ബഹ്റൈൻ അഭ്യന്തര മന്ത്രാലയം


കുടംബപ്രശ്നത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ 34 വയസുകാരനായ മകനെ 63വയസുള്ള പിതാവ് കൊന്ന സംഭവം രേഖപ്പെടുത്തിയതായി ബഹ്റൈൻ അഭ്യന്തര മന്ത്രാലയം അധികൃതർ അറിയിച്ചു.  കുറ്റം ഏറ്റ് പറഞ്ഞ് പാകിസ്താൻ സ്വദേശിയായ പിതാവ് പോലീസിന് മുമ്പാകെ ഹാജരായി.

ഇയാളെ നിയമപരമായ നടപടികൾക്ക് വിധേയനാക്കും.

article-image

ിപപബ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed