ബഹ്റൈൻ പ്രവാസിയായ യുവാവ് നിര്യാതനായി


മനാമ: ബഹ്റൈൻ അഭ്യന്തര മന്ത്രാലയത്തിൽ ജോലി ചെയ്തു വരികയായിരുന്ന മലപ്പുറം ചേവായൂർ സ്വദേശി റിജോഷ് ചീറക്കോട ഹൃദയാഘാതം കാരണം നിര്യാതനായി. 36 വയസായിരുന്നു പ്രായം. ഇന്നലെ രാത്രി താമസസ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്. കുടുംബം മൂന്ന് മാസം മുമ്പാണ് നാട്ടിലേയ്ക്ക് പോയത്.

ഭാര്യ അഞ്ജു, മകൾ ധൻശിക, അച്ഛൻ രവീന്ദ്രൻ, അമ്മ ശോഭന. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ക്രമീകരണങ്ങൾ നടത്തി വരികയാണ്.

article-image

sdfg

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed