ബഹ്റൈൻ മുൻ പ്രവാസി തൃശൂരിൽ ഹൃദയാഘാതം മൂലം നിര്യാതനായി


ബഹ്റൈൻ മുൻ പ്രവാസി സീതത്തോട് സ്വദേശി ഷെറിൻ തോമസ് തൃശൂരിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ബഹ്റൈനിലെ  വി.കെ.എൽ അൽ നാമൽ ഗ്രൂപ്പിൽ ദീർഘകാലം ജീവനക്കാരനായിരുന്നു പരേതൻ. നാട്ടിൽ സ്വന്തമായി ബിസിനസ് നടത്തിവരികയായിരുന്നു.

ഭാര്യ: ജീന ജോയ്. മകൾ: ജോആൻ ഷെറിൻ. സംസ്കാരം ആങ്ങമുഴി സെൻ്റ് തോമസ് ചായൽപ്പടി മലങ്കര കത്തോലിക ചർച്ചിൽ ബുധനാഴ്ച നടക്കും.

article-image

ertyy

You might also like

Most Viewed