ഗുദൈബിയ കൂട്ടം ഓണാഘോഷം 'ഓണത്തിളക്കം 2024'; ലേബർ ക്യാമ്പിലെ ഇരുനൂറോളം ആളുകൾക്ക് ഭക്ഷണ വിതരണം നടത്തി


ഗുദൈബിയ കൂട്ടം ഓണാഘോഷം 'ഓണത്തിളക്കം2024' ന്റെ ഭാഗമായി ട്യൂബ്ലിയിൽ ഉള്ള ലേബർ ക്യാമ്പിലെ ഇരുനൂറോളം ആളുകൾക്ക്  ഭക്ഷണ വിതരണം നടത്തി.  രക്ഷാധികാരികളായ സയീദ് ഹനീഫ, റോജി ജോൺ, അഡ്മിൻ സുബീഷ് നിട്ടൂർ എന്നിവരുടെ നേതൃത്വത്തിൽ  ടൂബ്ലി ലേബർ ക്യാമ്പിൽ വച്ച്  ഭക്ഷണ വിതരണം നടന്നു.

എക്സിക്യൂട്ടീവ് മെമ്പർമാരായ ഗോപിനാഥൻ, ജിഷാർ കടവല്ലൂർ, രേഷ്മ മോഹൻ കോഡിനേഷൻ മെമ്പർമാരായ മുഹമ്മദ്. എസ്, രാകേഷ്,പ്രോഗ്രാം കമ്മിറ്റി അംഗം ഷമീർ സുബൈർകുട്ടി എന്നിവർ പങ്കെടുത്തു. 

article-image

asdfaf

You might also like

Most Viewed