ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷണൽ ഇന്ത്യയിൽ നിന്നുള്ള ബിസിനസുകാരെ ഉൾപ്പെടുത്തി ബിസിനസ് സെമിനാർ സംഘടിപ്പിച്ചു


ബിസിനസ് നെറ്റ് വർക്ക് ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയിൽ നിന്നുള്ള ബിസിനസുകാരെ ഉൾപ്പെടുത്തി ബിസിനസ് സെമിനാർ സംഘടിപ്പിച്ചു. ഗൾഫ് ഹൊട്ടലിൽ വെച്ച് നടന്ന പരിപാടിയിൽ ഇന്ത്യയിൽ നിന്നെത്തിയ 46 ബിസിനസുകാരാണ് പങ്കെടുത്തത്. ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബ് മുഖ്യാതിഥിയായ ചടങ്ങിൽ ബഹ്റൈൻ പാർലിമെന്റംഗം ഹസൻ ബുക്കമാസ് വിശിഷ്ടാതിഥിയായിരുന്നു.

ബിഎൻഐ ബഹ്റൈൻ ഡയറക്ടർ അരുണോദയ് ഗാംഗുലി, പ്രസിഡണ്ട് നാരയണൻ ഗണപതി എന്നിവർ നേതൃത്വം നൽകി. ലോകത്തിലെ ഏറ്റവും വലിയ ബിസിനസ് റെഫറൽ നെറ്റ് വർക്ക് സംഘടനയായ ബിസിനസ് നെറ്റ് വർക്ക് ഇന്റർഷാണലിൽ 78 രാജ്യങ്ങളിൽ നിന്നായി 3,30,000 രത്തിലധികം അംഗങ്ങളാണ് ഉള്ളത്. 

article-image

zczc

article-image

vxgvx

You might also like

Most Viewed