മീലാദ് ഫെസ്റ്റ് 2024


'തിരുനബി ജീവിതം ദർശനം' എന്ന് ശീർഷകത്തിൽ ഐസിഎഫ് നടത്തി വരുന്ന മീലാദ് കാമ്പയിന്റെ ഭാഗമായി ഇസാടൗൺ മജ്മഉ തഅ്ലീമിൽ ഖുർആൻ മദ്റസ നടത്തുന്ന മീലാദ് ഫെസ്റ്റ് 2024 നാളെ വൈകുന്നേരം 4 മണിക്ക് ബിഎംസി ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വൈവിധ്യമാർന്ന കലാവിരുന്നുകൾ, ദഫ്മുട്ട്, ഫ്ളവർ ഷോ, പൂർവ്വ വിദ്യാർത്ഥികളടെ പരിപാടികൾ, പൊതു സമ്മേളനം, സമ്മാന സർട്ടിഫിക്കറ്റ് വിതരണം, ഭക്ഷണ വിതരണം തുടങ്ങിയ പരിപാടിയുടെ ഭാഗമായി നടക്കും. അബ്ബാസ് മണ്ണാർക്കാട്, സികെ അഹ്മദ് ഹാജി, ഷെനിൽ, ബശീർ അസ്ലമി, ഫിറോസ് ഖാൻ, റാഷിദ് ഫാളിലി, സഈദ് മുസ്‌ലിയാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകും.

article-image

േ്ിു്േു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed