24 വയസുകാരൻ ബഹ്റൈനിൽ നിര്യാതനായി


മനാമ: ഹരിപ്പാട് സ്വദേശിയും സജീവ കോൺഗ്രസ് പ്രവർത്തകനുമായ ഹരിപ്പാട് സ്വദേശി അനന്തു ജയപ്രകാശ് ബഹ്റൈനിൽ നിര്യാതനായി. 24 വയസ്സായിരുന്നു. ജോലി അന്വേഷണാർത്ഥം വിസിറ്റിങ്ങ് വിസയിലാണ് ബഹ്റൈനിലെത്തിയത്. ആലപ്പുഴ ചിങ്ങോലി ഗ്രാമപഞ്ചായത്ത് അംഗം ശോഭയുടെയും ബഹ്റൈൻ പ്രവാസിയായ ജയപ്രകാശിന്റെയും മകനാണ് പരേതൻ.

സഹോദരൻ ആദി പ്രകാശും ബഹ്റൈൻ പ്രവാസിയാണ്.

article-image

asdasd

You might also like

  • Straight Forward

Most Viewed