ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു


ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കിൽ വച്ച് ബ്ലഡ് ഡൊണേഷൻ  ക്യാമ്പ് സംഘടിപ്പിച്ചു. 

ഇടവക വികാരി  ഫാ ജോൺസ് ജോൺസൺ, ഇടവക ട്രഷറർ സുജേഷ് ജോർജ്ജ്,  ജോയിന്റ് സെക്രട്ടറി എൽദോ വി. കെ., ജോയിന്റ് ട്രഷറർ ജെൻസൺ ജേക്കബ്,  മാനേജിങ് കമ്മറ്റി ഭാരവാഹികളായ  ബിനുമോൻ ജേക്കബ് , എബി പി. ജേക്കബ്,  , പോൾ എ റ്റി , സോനു ഡാനിയേൽ സാം,  റെൻസി തോമസ്, ജയമോൻ തങ്കച്ചൻ, സന്തോഷ്‌ ആൻഡ്രൂസ് ഐസക്, എന്നിവർ  നേതൃത്വം നൽകി. ക്യാമ്പിൽ ഏകദേശം നൂറോളം അംഗങ്ങൾ പങ്കെടുത്തു.

article-image

dffgdg

You might also like

Most Viewed