ഗേറ്റ് കീപ്പർ വർക്ക് ഷോപ്പ് സംഘടിപ്പിച്ച് ന്യൂ ഹൊറൈസൺ സ്കൂൾ

മനാമ: ബഹ്റൈനിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ന്യൂ ഹൊറൈസൺ സ്കൂൾ സിഞ്ചില കാമ്പസിൽ ഗേറ്റ് കീപ്പർ വർക് ഷോപ്പ് സംഘടിപ്പിച്ചു. പിടിഎ പ്രസിഡണ്ട് ദീപ്തി അഖിൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ അമേരിക്കൻ മിഷൻ ഹോസ്പിറ്റൽ പ്രതിനിധികളായ ഡോ ബാബു രാമചന്ദ്രൻ, ഡോ. ഫെബാ പേർസി പോൾ എന്നിവർ കുട്ടികളിലെ സർഗാത്മകത പ്രോത്സാഹിപ്പിക്കുന്നതിനും മാനസികാരോഗ്യം നിലനിർത്താനുമുള്ള കാര്യങ്ങൾ വിശദീകരിച്ചു.
ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ്, പ്രിൻസിപ്പൽ വന്ദന സതീഷ് എന്നിവരും പരിപാടിയിൽ സംസാരിച്ചു. ജെകെജി ക്ലാസ് റെപ്രസെന്റേന്റീവ് ഡോ അങ്കിത അഗർവാൾ ഓർഗാനിക്ക് ഫാമിങ്ങ് പ്രോത്സാഹിപ്പിക്കാനുള്ള കാര്യങ്ങളും, സ്കൂൾ ഗാർഡൻ പ്രൊജക്ടടും വിശദീകരിച്ചു. ശ്രുതി പരേഖ് നന്ദി രേഖപ്പെടുത്തി.
asdfsdf
sfgsdfg
fdgdfg
dfgdfg
ssfsdaf