സെന്റ് തോമസ് യുവജന പ്രസ്ഥാനം അനുസ്മരണ പ്രാർത്ഥനയും അനുശോചനവും നടത്തി


മനാമ: കുവൈത്തിലെ മൻകഫ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിലും മാനാമ സൂഖിലെ അപകടത്തിലും  മരണമടഞ്ഞവർക്കുമുള്ള ആദരസൂചകമായി  ബഹ് റൈന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം അനുസ്മരണ പ്രാർത്ഥന നടത്തി. 

കത്തീഡ്രലിൽ വെച്ച് പ്രസ്ഥാനം പ്രസിഡന്റ്‌ റവ. ഫാ. സുനിൽ കുര്യൻ ബേബി നേതൃത്വത്തിൽ നടന്നനചടങ്ങിൽ പ്രസ്ഥാനംഗങ്ങൾ തിരിതെളിയിച്ച് മരണപ്പെട്ടവർക്കായി പ്രാർത്ഥിക്കുകയും അനുശോചനം അറിയിച്ചു.

article-image

തകപകതപ

You might also like

  • Straight Forward

Most Viewed