കർണാടകയിലും കനത്ത മഴ; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ


ബംഗളൂരു: കർണാടകയിലും കനത്ത മഴ തുടരുന്നു. ബംഗളൂരു നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. ഒരു മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളം കയറിയ വീട്ടിൽ വൈദ്യുതാഘാതമേറ്റ് ഒരാൾ മരിച്ചതായാണ് റിപ്പോർട്ടുണ്ട്. 

കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള റോഡിൽ വെള്ളം കയറിയതിനാൽ ട്രാക്ടറിലാണ് യാത്രക്കാരെ കൊണ്ടുപോകുന്നത്.

You might also like

Most Viewed