പഞ്ചമി­ ആനന്ദ് - അതീ­ന്ദ്രി­യജ്ഞാ­നം


സപ്ന അനു ബി ജോർജ്ജ്

ജനി­ച്ച തീ­യതി­യും മാ­സവും സമയവു­മെ­ല്ലാം ജ്യോ­തി­ഷ ശാ­സ്ത്രമനു­സരി­ച്ച് പലരും തങ്ങളു­ടെ­ ഭാ­വി­ നി­ർണ്­ണയി­ക്കു­ന്ന ഘടകങ്ങളാ­യി­ കരു­താ­റു­ണ്ട്. ജീ­വി­ത വി­ജയത്തി­നും ജനി­ച്ച ദി­വസങ്ങളു­മാ­യി­ ബന്ധമു­ണ്ടെ­ന്നാണ് പല പഠനങ്ങളും പറയു­ന്നത്. ശാ­സ്ത്രീ­യ വി­ശദീ­കരണങ്ങളി­ല്ലെ­ങ്കി­ലും ഇതിൽ ചി­ല സത്യമൊ­ക്കെ­യു­ണ്ടെ­ന്ന് അനു­ഭവസ്ഥർ പറയു­ന്നു­. പേ­രി­ന്റെ­ ആദ്യ അക്ഷരം എസ്, ആണെ­ങ്കിൽ ന്യു­മറോ­ളജി­ പ്രകാ­രം സ്വഭാ­വം തി­രി­ച്ചറി­യാ­മെ­ന്നും, ജ്യോ­തി­ഷമെ­ന്നാൽ വെ­റും പ്രവചനം മാ­ത്രമെ­ന്നും ചി­ലർ പറയു­ന്നു­. എന്ത്‌ കൊ­ണ്ട്‌ പിൻ തലമു­റയ്ക്ക്‌ ഈ ഉജ്ജ്വലമാ­യ പൈ­തൃ­കം മു­ന്നോ­ട്ട്‌ കൊ­ണ്ടു­ പോ­കാൻ കഴി­ഞ്ഞി­ല്ല? എവി­ടയൊ­ എന്തോ­ സാ­രമാ­യ വി­സ്താ­രങ്ങൾ ഇത് വ്യക്തമാ­യി­ വി­ശദീ­കരി­ക്കാൻ കഴി­യും, ന്യൂ­മറോ­ളജി­യി­ലൂ­ടെ­ സാ­ധി­ക്കും എന്ന് വ്യക്തമാ­ക്കു­ന്ന പഠനങ്ങൾ ഇന്നെ­ത്തി­ക്കഴി­ഞ്ഞു­. ആ പഠനങ്ങളു­ടെ­ ആഴത്തി­ലേ­യ്ക്ക് ഇറങ്ങി­ച്ചെ­ന്ന് വ്യക്തമാ­യി­ മനസ്സി­ലാ­ക്കാൻ ശ്രമി­ക്കു­ന്ന ഒരാ­ളാണ് പഞ്ചമി­ ആനന്ദ്.

പഞ്ചമി­ ജനച്ചതും വളർ­ന്നതും യു­.എ.ഇലാ­ണ്. പി­ന്നീട് 1995 കാ­ലത്ത് കു­ടുംബം മൈ­സൂ­രി­ലേ­യ്ക്കും, പു­റകെ­ മാ­താ­പി­താ­ക്കൾ­ക്കൊ­പ്പം കണ്ണുരി­ലേയ്­ക്കും താ­മസം മാ­റ്റി­. 9ാം ക്ലാസ് മു­തൽ ഉറൂസിലൈൻ സീ­നി­യൽ സെ­ക്കന്ററി­ സ്കൂ­ളിൽ ആണ് പഠി­ച്ചത്. പ്രീ­ഡി­ഗ്രി­ മു­തൽ പോ­സ്റ്റ് ഗ്രാ­ജു­വേ­ഷൻ വരെ­ ചി­ന്മയ മി­ഷൻ വി­മെ­ൻ­സ് കോ­ളേ­ജിൽ, ഇംഗ്ലീഷ് ലി­റ്ററേ­ച്ചർ എടു­ത്തു­ പഠി­ച്ചു­. 2005ൽ വി­വാ­ഹം കഴി­ഞ്ഞ് മുംബയി­ലേയ്­ക്ക് ചേ­ക്കേ­റി­. “ഞാ­നൊ­രു­ വീ­ട്ടമ്മയാ­യി­ത്തന്നെ­ തു­ടർ­ന്നു­ ജീ­വി­ച്ചു­, പക്ഷെ­ എന്തോ­ ഒരു­ കു­റവ് എനി­ക്ക് തോ­ന്നി­ത്തു­ടങ്ങി­! പത്രങ്ങളിൽ ഇംഗ്ലീഷ് ലി­റ്ററേ­ച്ചർ പഠി­ച്ചവർ­ക്കു­ള്ള ജോ­ലി­ അവസരങ്ങൾ തേ­ടി­ക്കൊ­ണ്ടി­രു­ന്നു­. എന്നാൽ ബാ­ന്ദ്രാ­, മുംബയിൽ റ്റാ­രറ്റ് കാ­ർ­ഡ് പഠി­പ്പി­ക്കു­ന്ന ഒരു­ ക്ലാ­സ്സി­നെ­ക്കു­റി­ച്ച് വാ­യി­ക്കാ­നി­ടയാ­യി­. ആ കാ­ർ­ഡു­കൾ കയ്യിൽ എടു­ത്തതോ­ടെ­ എന്റെ­ ജീ­വി­തത്തി­ന്റെ­ കാ­ഴ്ചപ്പാ­ടു­കൾ തന്നെ­ മാ­റി­. എന്നാൽ ഞാൻ അതി­നൊ­പ്പം ന്യു­മറോ­ളജി­ കൂ­ടി­ കൂ­ട്ടി­ച്ചേ­ർ­ത്തു­. അത് നമ്മു­ടെ­ പഴയ ജന്മത്തെ­യും, അതാ­യത് ‘കർ­മ്മം’ ജീ­വി­തത്തെ­യും കു­റച്ചു­കൂ­ടി­ വ്യക്തമാ­യി­ വി­ശകലനം ചെ­യ്യാൻ സാ­ധി­ക്കു­ന്നു­. അതി­നാൽ പഴയ ജന്മത്തെ­ക്കു­റി­ച്ച് വി­ശദമാ­യി­ പഠി­ക്കാ­നും മനസ്സി­ലാ­ക്കാ­നും എനി­ക്കി­ന്ന് സാ­ധി­ക്കു­ന്നു­. അതി­നു­ ശേ­ഷം ക്ലാ­ർ­വൊ­യെ­ൻ­സ് അയാ­യത് അതി­ന്ദ്രി­യജഞാ­നത്തെ­ക്കു­റി­ച്ച് 2013ൽ മനസ്സി­ലാ­ക്കി­. അതി­ലൂ­ടെ­ ഞാൻ സ്വയം ഒരു­ ‘സോൾ പ്ലാൻ റീ­ഡർ­’ ആയി­ത്തീ­ർ­ന്നു­. അതി­നു­ശേ­ഷം ഞാൻ സ്വയം ഒരു­ ഒരു­ പ്രൊ­ഫഷണൽ ഭാ­വി­ പ്രവചകയാ­യി­ മാ­റി­.”

ഡോ­ക്ടർ കു­ന്തി­ നാ­ഗ്വേ­ക്കർ­ന്റെ­ അടു­ത്ത് റ്റാ­രെ­റ്റ് കാ­ർ­ഡി­നെ­ക്കു­റി­ച്ചു­ള്ള പരി­ശീ­ലനവും പഠനവും നടത്തി­യി­രു­ന്നു­. എന്റെ­ അച്ഛൻ ഒരു­ വാ­സ്തു­ ശാ­സ്ത്രവി­ദഗ്ദ്ധൻ, ന്യൂ­മറോ­ളജി­സ്റ്റ് കൂ­ടി­യാ­ണ്. അദ്ദേ­ഹം ആണ് എന്നെ­ ന്യൂ­മറോ­ളജി­യു­ടെ­ ബാ­ലപാ­ഠങ്ങൾ പഠി­പ്പി­ച്ചത്. അതി­നു­ ശേ­ഷം ഡോ­ക്ടർ ഗീ­താ­ജ്ഞലി­ സക്സേ­ന എന്ന കഴി­ഞ്ഞ ജന്മത്തെ­ക്കു­റി­ച്ച് പഠി­ക്കാ­നും, ആ ജന്മത്തിൽ നമ്മു­ടെ­ ജീ­വത്തെ­ത്തി­ന്റെ­ നല്ലതും ചീ­ത്തയും മനസ്സി­ലാ­ക്കാ­നും, വി­ശകലനം ചെ­യ്യാ­നും പഠി­പ്പി­ച്ചു­. കൂ­ടെ­ ചക്ര ശമനങ്ങൾ, നമു­ക്കു­ ചു­റ്റു­മു­ള്ള ശക്തി­ പരി­വേ­ഷങ്ങളെ­ക്കു­റി­ച്ച് പഠി­ച്ചത്, ഡോ­ക്ടർ ആറ്റമയും, വർ­ഷ പു­ന്വാ­നി­യു­ടെ­യും കൂ­ടെ­യാ­ണ്. എന്നാൽ മനസ്സി­ന്റെ­ രീ­തി­കളെ­ക്കു­റി­ച്ചും സ്വഭാ­വപരി­വേ­ഷങ്ങളെ­ക്കു­റി­ച്ചും എന്നെ­ പഠി­പ്പി­ച്ചത് ഈ ലോ­കത്തെ­ത്തെ­ന്നെ­ വി­ശകലനം ചെ­യ്യാൻ അറി­യാ­വു­ന്ന ഒരു­ വ്യക്തി­യാ­ണ്.

എന്താണ് ആത്മ പഠനം

നമ്മു­ടെ­ ആത്മാവ് പല ജീ­വി­തത്തി­ലൂ­ടെ­, പലതരം ചി­ന്തകളി­ലൂ­ടെ­, ഭാ­വങ്ങളി­ലൂ­ടെ­ കടന്നു­പോ­കു­ന്നു­. ഒരോ­ ജീ­വി­തത്തി­ലൂ­ടെ­ കടന്നു­പോ­കുന്പോഴും നമ്മു­ടെ­ ആത്മാവ് പലതി­നെ­ക്കു­റി­ച്ചു­ള്ള ഒർ­മ്മകളും, സങ്കടങ്ങളും സന്തോ­ഷങ്ങളും കൂ­ടെ­കൊ­ണ്ടു­വരു­ന്നു­. ഒരോ ­ജന്മത്തി­ലും ഓരോ­ കർ­മ്മങ്ങളും കടമകളും ജീ­വി­തരീ­തി­കളും ഉണ്ട്. നേ­രെ­ത്തെ­ തീ­രു­മാ­നി­ച്ചു­റച്ച സ്വഭാ­വവും, ജീ­വി­താ­നു­ഭവങ്ങളും ഒരോ­രു­ത്തർ­ക്കും ഉണ്ട്. അതിൽ നമ്മു­ക്ക് നമ്മു­ടെ­തന്നെ­ മനസ്സി­നെ­യും, വ്യക്തി­ത്വത്തെ­യും ജയി­ക്കാ­നും, മു­ന്നേ­റാ­നും നമ്മു­ടെ­ ആത്മാ­വി­നെ­ പാ­കപ്പെ­ടു­ത്തു­ന്നു­. അതാണ് നമ്മു­ടെ­ ജീ­വി­തത്തി­ന്റെ­ കർ­മ്മം.

നമ്മു­ടെ­ ജീ­വി­തത്തിൽ സംഭവി­ക്കു­ന്ന, വി­ശദീ­കരി­ക്കാ­നൊ­ക്കാ­ത്ത എല്ലാ­ കാ­ര്യങ്ങളും നമു­ക്ക് വെ­ട്ടി­ച്ചു­രു­ക്കാൻ സാ­ധി­ച്ചെ­ന്ന് വരി­ല്ല, നമ്മു­ടെ­ മനസ്സി­ന്റെ­ ഒർ­മ്മകളിൽ, രീ­തി­കളിൽ നി­ന്ന്! മനസ്സി­നെ­ മനസ്സി­ലാ­ക്കി­യാൽ, നമ്മു­ടെ­ കഴി­വു­കൾ, ശക്തി­കൾ, സ്വഭാ­വരീ­തി­കൾ എല്ലാം തന്നെ­ നമ്മു­ടെ­ മനസ്സിന് വളരെ­ ക്രമി­കരണത്തോ­ടെ­ നടത്താൻ സധി­ക്കു­ന്നു­. പ്രകടമാ­യ, സ്പഷ്ടമാ­യ, വ്യക്തമാ­യ നമ്മു­ടെ­ ബന്ധങ്ങളും, പ്രയാ­സങ്ങളും, വീ­ട്ടി­ലെ­ അസ്വസ്തതകളും, ജോ­ലി­യി­ലെ­ സാന്പത്തി­കതയും, പോ­സ്റ്റു­കളും പ്രമോ­ഷനു­കളും മറ്റും ഈ സോൾ പ്ലാൻ എന്നതി­ലൂ­ടെ­ നമ്മു­ക്ക് തന്നെ­ മനസ്സി­ലാ­ക്കാ­നും, നന്നാ­ക്കാ­നും സാധി­ക്കു­ന്നു­. വ്യക്തമാ­യ ചോ­ദ്യങ്ങൾ­ക്ക് മനസ്സു­കൾ­ക്ക് നല്ല തീ­രു­മാ­നങ്ങളും, ചി­ന്താ­ശകലങ്ങളും പറഞ്ഞു­തരാൻ സാ­ധി­ക്കു­ന്നു­. ഇത്തരം ചോ­ദ്യങ്ങൾ നമു­ക്ക് നമ്മെ­ത്തെ­ന്നെ­ വ്യക്തമാ­യി­ മനസ്സി­ലാ­ക്കാൻ സാ­ധി­ക്കു­ന്നു­. നമ്മു­ടെ­ മനസ്സി­ന്റെ­ വ്യാ­കു­ലതകൾ, കു­റവു­കൾ, സ്വാ­ർ­ത്ഥത, അഹങ്കാ­രം, അഹംഭാ­വം, അഹംമാ­ന്യൻ, ആത്മപ്രശംസകൾ ഇവയൊ­ക്കെ­ നമ്മു­ടെ­ ജീ­വി­തത്തെ­യും, ജീ­വി­തരീ­തി­കളെ­യും ധാ­രാ­ളം സ്വാ­ധീ­നി­ക്കു­ന്നു­ എന്ന് മനസ്സി­ലാ­ക്കാൻ സാ­ധി­ക്കു­ന്നു­.
സോൾ പ്ലാൻ റീ­ഡിംഗ് അതാ­യത് മനസ്സി­ന്റെ­ രീ­തി­കളെ­ക്കു­റി­ച്ചു­ള്ള വാ­യന, നമ്മു­ടെ­ മനസ്സി­ന്റെ­ കണ്ടു­മനസ്സി­ലാ­ക്കാൻ സാ­ധി­ക്കു­ന്നു­. നമ്മു­ടെ­ മനസ്സി­നെ­, മറ്റൊ­രു­വക്തി­യാ­യി­ നി­ന്നു­കൊ­ണ്ട് നാം കണ്ടൂ­ മനസ്സി­ലാ­ക്കുന്പോൾ, താ­ഴെ കാ­ണു­ന്ന കാ­ര്യങ്ങൾ നാം മനസ്സി­ലാ­ക്കു­ന്നു­.

എന്തു­കൊ­ണ്ട് നമ്മൾ ഈ സംഭവങ്ങൾ നമ്മു­ടെ­ ജീ­വി­തത്തിൽ അനു­ഭവി­ക്കു­ന്നു­.

മാ­റ്റങ്ങൾ വരു­ത്താൻ സാ­ധി­ക്കാ­ത്തവ നമ്മൾ സമ്മതി­ച്ചു­ കൊ­ടു­ക്കു­ക.

വ്യക്തമാ­യ തടസ്സങ്ങളെ­ മനസ്സി­ലാ­ക്കു­ക.

നമ്മു­ടെ­ കർ­മ്മങ്ങളെ­ മനസ്സി­ലാ­ക്കി­, അതി­ന്റെ­ ചീ­ത്ത ശക്തി­യെ­ കു­റച്ചും, നല്ല ശക്തി­യെ­ക്കു­റി­ച്ചും മനസ്സി­ലാ­ക്കി­, ആത്മാ­ർ­ത്തതയോ­ടെ­ പ്രയോ­ജനപ്പെ­ടു­ത്തു­ക.

മനസ്സി­ന്റെ­ നല്ല ശക്തി­കളെ­ മനസ്സി­ലാ­ക്കു­ക.

കൂ­ടു­തൽ നല്ല ശക്തി­കൾ­ക്ക് വഴി­യൊ­രു­ക്കു­ന്നത്­ വഴി­ ജീ­വി­തത്തെ­ നന്നാ­ക്കു­ക.

നമ്മു­ടെ­ മനസ്സി­നെ­ വാ­യി­ക്കു­ന്നതി­ന്റെ­ ഏറ്റവും നല്ല പ്രയോ­ജനം നമ്മു­ക്ക് നാം സ്വയം കൊ­ടു­ക്കു­ന്ന സമാ­ധാ­നം ആണ്. ആവശ്യമി­ല്ലാ­ത്തെ­ വലി­യ നി­ലപാ­ടു­കൾ, വ്യക്തി­ത്വങ്ങൾ എന്നി­വയെ­ല്ലാം നന്നാ­യി­ ഒരു­ക്കി­യെ­ടു­ക്കാൻ സാ­ധി­ക്കു­ന്നു­. നമു­ക്ക് നമ്മെ­ സ്വയം വി­ശകലനം ചെ­യ്ത് നന്നാ­ക്കാ­നാണ് ഒരു­പക്ഷെ­ നമു­ക്ക് സാ­ധി­ക്കാ­ത്ത കാ­ര്യം. എന്നാൽ അതി­ലൂ­ടെ­ നമു­ക്ക് കൂ­ടു­തൽ ശക്തി­ ആർ­ജ്ജി­ക്കാൻ സാ­ധി­ക്കു­ന്നു. കൂ­ടെ­ പഞ്ചമി­ ഇവി­ടെ­ കൂ­ട്ടി­ച്ചേ­ർ­ക്കു­ന്നു­, “എന്റെ­ കു­ടുംബം ആണ് എനി­ക്കേ­റ്റവും ഇഷ്ടവി­ഷയം, അതി­നു­ ശേ­ഷം ഇത്തരം മറ്റു­ വ്യക്തി­ത്വങ്ങളെ­ മനസ്സി­ലാ­ക്കി­, അവരു­ടെ­ നല്ലതി­നെ­ പ്രയോ­ജനകരമാ­യി­ എങ്ങനെ­ ഉപയോ­ഗി­ക്കാം എന്ന് പറഞ്ഞു­മനസ്സി­ലാ­ക്കു­ന്നത്, എറ്റവും ആവേ­ശകരമാ­യ ഒരു­ കാ­ര്യമാണ് എനി­ക്ക്”.

നമു­ക്ക് നി­യന്ത്രി­ക്കു­വാ­നും അടയ്ക്കാ­നും അധി­കാ­രമു­ള്ള ഒരേ ­ഒരു­ കാ­ര്യമാണ് നമ്മു­ടെ­ ചി­ന്തയും മനസ്സും! ഒരു­ സോൾ പ്ലാൻ റീ­ഡിംഗ് എന്നു­ പറയു­ന്നത്, ആ മനസ്സിൽ നമു­ക്കു­ണ്ടാ­കു­ന്ന ചി­ന്തകളു­ടെ­ വ്യപ്തി­യും, ആഗ്രഹവും മനസ്സി­ലാ­ക്കു­ക എന്നതാ­ണ്, അതി­ലൂ­ടെ­ കൂ­ടു­തൽ പ്രാ­യോ­ഗി­കമാ­യ തീ­രു­മാ­നങ്ങളും രീ­തി­കളും പറഞ്ഞു­ മനസ്സി­ലാ­ക്കു­ക എന്നതു­ കൂ­ടി­യാ­ണ്. ഇതി­ലൂ­ടെ­ നമ്മു­ടെ­ ബന്ധങ്ങൾ­ക്ക് കൂ­ടു­തൽ ശക്തി­യും വി­ശ്വാ­സവും നേ­ടി­ക്കൊ­ടു­ക്കു­ക എന്നതു­കൂ­ടി­ സാ­ധി­ക്കു­ന്നു­. ഇതു­ വളരെ­ വ്യത്യസ്തമാ­യ ഒരു­ അവലോ­കന ചി­ന്തകൾ ആണ്. ഇതി­ലൂ­ടെ­ എനി­ക്ക് പലർ­ക്കും അവരു­ടെ­ ഭാ­വി­യെ­ക്കു­റി­ച്ചു­, അവരവരു­ടെ­ സ്വയം ചി­ന്തകളെ­യും കൂ­ടു­തൽ ശക്തമാ­യി­ മനസ്സി­ലാ­ക്കി­ക്കൊ­ടു­ക്കാൻ സാ­ധി­ച്ചി­ട്ടു­ണ്ട്. നമ്മു­ക്ക് സ്വയം ചെ­യ്യാ­വു­ന്നവയാ­ണി­തെ­ല്ലാം, പക്ഷെ­ നമ്മു­ടെ­ ഭയം ആശങ്ക എന്നി­വകാ­രണം നമു­ക്ക് നമ്മു­ടെ­ മനസ്സി­നെ­ ചി­ലപ്പോൾ മനസ്സി­ലാ­ക്കാൻ, മറ്റൊ­രാ­ളു­ടെ­ സഹാ­യം ആവശ്യമാ­കും. നമു­ക്ക് നമ്മെ­ത്തന്നെ­ മനസ്സി­ലാ­ക്കാൻ സാ­ധി­ക്കു­ന്നത് ഒരു­ വലി­യ സന്തൊ­ഷം തരു­ന്ന വി­കാ­രം ആണ്, പഞ്ചമി­ പറയു­ന്നു­.

പഞ്ചമി­യു­ടെ­ അടി­ക്കു­റി­പ്പ്:- “സോൾ ഹീ­ലിംഗി­ലൂ­ടെ­ ഞാൻ ചെ­യ്യാൻ ശ്രമി­ക്കു­ന്നത്, നമ്മു­ടെ­ വ്യക്തി­ത്വത്തി­ലു­ള്ള അഹംഭവത്തെ­ മാ­റ്റി­, വ്യത്യസ്തമാ­യ രീ­തി­യിൽ നമ്മെ­ സ്വയം മനസ്സി­ലാ­ക്കു­ക. നമ്മു­ടെ­ മനസ്സി­നെ­, കൂ­ടു­തൽ മനസ്സി­ലാ­ക്കാൻ നമു­ക്ക് സാ­ധി­ക്കു­ന്നു­. നമ്മു­ക്ക് കൂ­ടു­തൽ വ്യക്തമാ­യി­ നമ്മു­ടെ­ സ്വഭാ­വത്തെ­, മനസ്സി­നെ­ മനസ്സി­ലാ­ക്കു­ന്നതി­ലൂ­ടെ­ കൂ­ടു­തൽ ഉയരങ്ങൾ നേ­ടാൻ നമു­ക്ക് സ്വയം സാ­ധി­ക്കു­ന്നു­. പഞ്ചമി­ സ്വയം ഇത്തരം കാ­ര്യങ്ങൾ സാ­ധി­ച്ചെ­ടു­ത്തു­കഴി­ഞ്ഞൊ­ എന്ന ചൊ­ദ്യത്തിന് ആദ്യം വന്നത്, ഒരു­ വി­ടർ­ന്ന ചി­രി­യാ­യി­രു­ന്നു­. ജി­വി­തത്തിൽ എന്റെ­ ഭാ­ഗം എന്താ­ണെ­ന്ന് മനസ്സി­ലാ­ക്കി­യത് എന്റെ­ വലി­യൊ­രു­ വി­ജയം തന്നെ­യാ­യി­രു­ന്നു­. മറ്റു­ള്ളവർ­ക്ക്, ജീ­വി­തവും അവരു­ടെ­ ജയപരാ­ജയങ്ങളും, ഒരോ­ സംശയങ്ങളും പറഞ്ഞു­മനസ്സി­ലാ­ക്കാൻ സാ­ധി­ക്കു­ക എന്നത് വളരെ­ സന്തോ­ഷം തരു­മെ­ന്ന് മനസ്സി­ലാ­ക്കി­. അതി­ലൂ­ടെ­ ഞാൻ അനു­ഭവി­ച്ച സന്തോ­ഷവും സ്നേ­ഹവും വളരെ­ വലു­താ­യി­രു­ന്നു­.”

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed