ദുബായ്−സൂറത്ത് സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്


സൂറത്ത് വിമാനത്താവളത്തിന് രാജ്യാന്തര പദവി നൽകിയതിനു പിന്നാലെ ദുബായ് − സൂറത്ത് റൂട്ടിൽ വിമാന സർവീസ് തുടങ്ങി എയർ ഇന്ത്യ എക്സ്പ്രസ്. സൂറത്തിൽ നിന്ന് 171 യാത്രക്കാരുമായി ആദ്യ വിമാനം ഇന്നലെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ഇറങ്ങി.

ദുബായിലേക്ക് ആഴ്ചയിൽ 4 സർവീസും ഷാർജയിലേക്ക് 5 സർവീസുമാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുക. 

article-image

erty

You might also like

  • Lulu Exchange
  • Straight Forward

Most Viewed