ശമ്പള കുടിശ്ശിക വരുത്തിയ കമ്പനിക്ക് ദുബായ് കോടതി 10.75 ലക്ഷം ദിർഹം പിഴ ചുമത്തി


215 തൊഴിലാളികൾക്ക് 2 മാസത്തെ ശമ്പള കുടിശ്ശിക വരുത്തിയ കമ്പനിക്ക് ദുബായ് കോടതി 10.75 ലക്ഷം ദിർഹം പിഴ ചുമത്തി. തൊഴിൽതർക്ക പരിഹാര കേന്ദ്രത്തിൽ എത്തിയ പരാതിയിൽ അനുരഞ്ജനം പരാജയപ്പെട്ടപ്പോൾ കോടതിയിലേക്കു മാറ്റുകയായിരുന്നു.

ഓരോ തൊഴിലാളിക്കും 5000 ദിർഹം എന്ന തോതിലാണ് പിഴയിട്ടത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ശമ്പളം നൽകാൻ സാധിച്ചില്ലെന്ന് കമ്പനി അധികൃതർ സമ്മതിച്ചു.

article-image

gfhfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed