യുഎഇ സെൻട്രൽ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കാൽ ശതമാനം വർധിപ്പിച്ചു


യുഎഇ സെൻട്രൽ ബാങ്ക് അടിസ്ഥാന പലിശ നിരക്ക് കാൽ ശതമാനം വർധിപ്പിച്ചു. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് വർധിപ്പിച്ചതിനെ തുടർന്നാണ് നടപടി. ഇതോടെ ബാങ്ക് നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് കൂടും. എന്നാൽ വ്യക്തിഗത, ഭവന, ബിസിനസ് തുടങ്ങി എല്ലാ ഇനം വായ്പകൾക്കും കൂടുതൽ പലിശ നൽകേണ്ടിവരും.

article-image

yeryr

You might also like

  • Lulu Exchange
  • Straight Forward

Most Viewed