യുഎഇയിൽ ഇന്ന് 289 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു


അബുദാബി: യുഎഇയിൽ ഇന്ന് 289 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 469 പേർ രോഗമുക്തരായി. 46,000 പരിശോധനകളാണ് അധികമായി നടത്തിയത്. ഒരു മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്‌തെന്നും ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്തെ ആകെ മരണസംഖ്യ 338 ആയെന്നും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 56,711 പേർക്കാണ് യുഎഇയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 48,917 പേരാണ് ആകെ രോഗമുക്തരായത്.

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed