ഐസിസി ഓൺലൈൻ പണത്തട്ടിപ്പിനിരയായി; രണ്ടര മില്ല്യൺ ഡോളർ നഷ്ടമായെന്ന് റിപ്പോർട്ട്


ഓൺലൈൻ പണത്തട്ടിപ്പിനിരയായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. തട്ടിപ്പിൽ ഐസിസിക്ക് രണ്ടര മില്ല്യൺ ഡോളർ നഷ്ടമായെന്ന് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. വിഷയത്തിൽ പ്രതികരിക്കാൻ അധികൃതർ തയ്യാറായില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചു എന്നും റിപ്പോർട്ടിൽ പറയുന്നു.

ഐസിസിയെ പറ്റിച്ചത് അമേരിക്കയിൽ നിന്നാണെന്നാണ് വിവരം. അതുകൊണ്ട് തന്നെ ഐസിസി അമേരിക്കൻ പൊലീസുമായി ബന്ധപ്പെട്ടുകഴിഞ്ഞു.

article-image

RDFGFDG

You might also like

  • Straight Forward

Most Viewed