ഗോകുലം എഫ്സി മുൻ സഹപരിശീലകൻ കൊവിഡ് ബാധിച്ച് മരിച്ചു


കോഴിക്കോട്: ഐ−ലീഗ് ക്ലബ്ബായ ഗോകുലം എഫ്സിയുടെ മുൻ സഹ പരിശീലകൻ മുഹമ്മദ് അലൗഷ്(44) കൊവിഡ് ബാധിച്ച് മരിച്ചു. ഗോകുലം എഫ്‌സി ട്വിറ്ററിലൂടെയാണ് മരണവാർത്ത അറിയിച്ചത്. അലൗഷിന്റെ നിര്യാണത്തിൽ ക്ലബ്ബ് അഗാധ ദു:ഖം രേഖപ്പെടുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed