ഷാർജ പൊലീസിൽ 2,000 പുതിയ ജോലികൾക്ക് അംഗീകാരം


ഷാർജ പൊലീസിൽ 2,000 പുതിയ ജോലികൾക്ക് അംഗീകാരം നൽകി സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. 2023, 24 ബജറ്റുകളിൽ പുതിയ ജോലികൾ ഉൾപ്പെടുത്തും. ഷാർജ റേഡിയോയിലൂടെയും ഷാർജ ടിവിയിലൂടെയും സംപ്രേക്ഷണം ചെയ്ത ഡയറക്ട് ലൈൻ പ്രോഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചു.

ഷാർജ സർവ്വകലാശാല (UoS), അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജ (AUS) എന്നിവിടങ്ങളിൽ 2023 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പുകൾ നൽകാനും ഷാർജ ഭരണാധികാരി നിർദ്ദേശം നൽകിയിട്ടുണ്ട്.

 

 

article-image

aaa

You might also like

  • Lulu Exchange
  • Straight Forward

Most Viewed