സൗ­ദി­യിൽ ട്രാ­ഫിക് പരി­ശോ­ധനക്ക് വനി­തകളും


റി­യാ­ദ് : വനി­തകൾ വാ­ഹനമോ­ടി­ക്കു­ന്നതി­ന്റെ­ പശ്ചാ­ത്തലത്തിൽ ട്രാ­ഫിക് അപകടങ്ങൾ കൈ­കാ­ര്യം ചെ­യ്യാൻ പരി­ശീ­ലനം പൂ­ർ­ത്തി­യാ­ക്കി­ 40 വനി­തകൾ ഉൾപ്പെ­ടു­ന്ന പ്രഥമ ബാ­ച്ച് പു­റത്തി­റങ്ങി­. ട്രാ­ഫിക് ഡയരക്ടറേ­റ്റു­മാ­യി­ സഹകരി­ച്ച് റോ­ഡപകടങ്ങൾ കൈ­കാ­ര്യം ചെ­യ്യാൻ 'നജ്മ്' ഇൻ­ഷു­റൻ­സ് കന്പനി­യാണ് യോ­ഗ്യരാ­യ വനി­തകൾ­ക്ക് പരി­ശീ­ലന കോ­ഴ്‌സ് സംഘടി­പ്പി­ച്ചത്. 

ആദ്യമാ­യി­ ട്രാ­ഫിക് പരി­ശോ­ധക എന്ന നി­ലയിൽ വനി­തകൾ­ക്ക് ഉദ്യോ­ഗം ലഭ്യമാ­ക്കി­യതിൽ ചാ­രി­താ­ർ­ത്ഥ്യമു­ണ്ടെ­ന്ന് നജ്മ് കന്പനി­ വൃ­ത്തങ്ങൾ വെ­ളി­പ്പെ­ടു­ത്തി­.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed