സൗ­ദി­യിൽ 68 പെ­ട്രോൾ പന്പു­കൾ വാ­ണി­ജ്യ മന്ത്രാ­ലയം പൂ­ട്ടി­ച്ചു­


റിയാദ്:  പെട്രോൾ പൂഴ്ത്തിവെച്ച 68  പന്പുകൾ‍ പൂട്ടിയതായി സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ചയാണ് സൗദിയിൽ പെട്രോളിന്റെ വിലവർദ്ധന നിലവിൽ വന്നത്. ഞായറാഴ്ച രാത്രി തന്നെ പെട്രോൾ വിതരണം നിർത്തിയ പന്പുകളാണ് പൂട്ടിയത്.

വിലവർദ്ധന നിലവിൽ വരുന്നതിന് മുന്‍പ് ഞായറാഴ്ച മാത്രം 1597 പെട്രോൾ പന്പുകളിൽ‍ വാണിജ്യ നിക്ഷേപ മന്ത്രാലയം പരിശോധന നടത്തിയിരുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed