ഖത്തർ‍ തൊഴിൽ‍ മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തു


തൊഴിലാളികൾ‍ക്കും തൊഴിലുടമകൾ‍ക്കും ഏറെ സഹായകമാകുന്ന ഖത്തർ‍ തൊഴിൽ‍ മന്ത്രാലയത്തിന്റെ പുതിയ വെബ്സൈറ്റ് ലോഞ്ച് ചെയ്തു.  മികച്ച രീതിയിൽ‍ ക്രമീകരിച്ച വെബ്സൈറ്റ് തൊഴിൽ‍ മന്ത്രി അലി ബിന്‍ സാമിഖ് അൽ‍ മർ‍റിയാണ് ഉദ്ഘാടനം ചെയ്തത്. 

43 സേവനങ്ങൾ‍ വെബ്സൈറ്റ് വഴി ലഭിക്കും. ഖത്തറിലെ തൊഴിൽ‍ നിയമങ്ങളെ കുറിച്ചു കൃത്യമായ വിവരങ്ങളും വെബ്സൈറ്റിൽ‍ ലഭ്യമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed