ഒമാനിൽ ഇന്ന് 1366 പേർക്ക് കൂടി കൊവിഡ്


മസ്‍ക്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് ഇന്ന് രണ്ടു പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 144 ആയി ഉയർന്നു. രാജ്യത്ത്  ഇന്ന് 1366 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 680 ഒമാൻ  സ്വദേശികളും 686 പേർ വിദേശികളുമാണ്. ഇതോടെ ഒമാനിൽ  കൊവിഡ് രോഗം ബാധിച്ചവരുടെ എണ്ണം 34,902 ആയി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed