ഖരീഫ് സീസൺ : മു­വാ­സലാ­ത്തിൽ അധി­ക സർ­വ്വീ­സ്


മസ്‌കത്ത് : ഒമാനിലെ ഖരീഫ് ഫെ­സ്റ്റി­വൽ ആരംഭിച്ചതോടെ ദിനംപ്രതി നിരവധി സന്ദർശകരാണ് എത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി മസ്‌കത്ത് - സലാ­ല റൂ­ട്ടിൽ‍ കൂടുതൽ സർവ്വീസുകളാണ് മു­വാ­സലാ­ത്ത് ഒരുക്കുന്നത്. കൂടാതെ ഓഗസ്റ്റ് 31 വരെ­യു­ള്ള ദി­വസങ്ങളിൽ‍ ടി­ക്കറ്റ് ബു­ക്ക് ചെ­യ്യു­ന്നവർ‍­ക്ക് നി­രക്കിൽ‍ ഇളവും ലഭി­ക്കും. ദി­നം പ്രതി­യു­ള്ള സർ‍­വ്വീ­സു­കളു­ടെ­ എണ്ണം മൂ­ന്നിൽ‍ നി­ന്ന് ആറാ­യി­ ഉയർ‍­ത്തി­യി­ട്ടു­ണ്ട്. 600 സീ­റ്റു­കളാണ് ഒരു­ ദി­വസം അനു­വദി­ച്ചി­രി­ക്കു­ന്നത്.

രണ്ട് കു­ട്ടി­കൾ‍ അടങ്ങു­ന്ന കു­ടുംബത്തിന് ഒരു­ ട്രി­പ്പിന് 15 റി­യാ­ലാണ് ടി­ക്കറ്റ് നി­രക്ക്. മടക്ക യാ­ത്ര ഉൾ‍­പ്പടെ­യാ­ണെ­ങ്കിൽ‍ 25 റി­യാ­ലും ഈടാ­ക്കും. മൂ­ന്ന് മു­തൽ‍ 11 വയസ് വരെ­യു­ള്ള കു­ട്ടി­കൾ‍­ക്ക് ഇളവ് അനു­വദി­ക്കു­ക. പത്ത് പേ­രടങ്ങു­ന്ന സംഘങ്ങൾ‍­ക്ക് ഒരു­ ടി­ക്കറ്റ് സൗ­ജന്യമാ­യി­ ലഭി­ക്കും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed