ഇന്ത്യ-ഒമാൻ നി­ക്ഷേ­പക ഫോ­റം നാ­ളെ­ മസ്ക്കറ്റിൽ ആരംഭി­ക്കു­ം­


മസ്്ക്കറ്റ് : ഇന്ത്യ - ഒമാൻ നിക്ഷേപക ഫോറം നാളെമസ്‌ക്കറ്റിൽ ആരംഭിക്കും. ‘ദ ഡെസ്റ്റിനേഷൻ ഈസ് ഒമാൻ’ എന്ന സന്ദേശത്തിലാണ് ഫോറം സഘടിപ്പിച്ചിരിക്കുന്നത്. ഒമാൻ വാണിജ്യ, വ്യവസായ മന്ത്രി ഡോ. അലി ബിൻ മസ്ഊദ് അൽ സുനൈദിയുടെ കാർമ്മികത്വത്തിൽ മന്ത്രാലയം ഉന്നതതല സംഘത്തിന്റെ സാന്നിധ്യത്തിലാണ് സംഗമം. 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ മസ്‌ക്കറ്റ് ബ്രാഞ്ചും കോളേജ് ഓഫ് ബേങ്കിംഗ് ആന്റ് ഫിനാൻഷ്യൽ സ്റ്റഡീസും സംയുക്തമായാണ് ഫോറം സംഘടിപ്പിക്കുന്നത്. ഇരു വിഭാഗവും പരിശീലനങ്ങളുടെ ഭാഗമായി വിവിധ ചർച്ച സെഷനുകളും വർക്ക്‌ഷോപ്പുകളും നേരത്തെയും സംഘടിപ്പിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed