വോട്ടിംഗ് മെഷീനിൽ‍ ബാറ്ററി കുറവ്; തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽ‍കി ബൃന്ദ കാരാട്ട്


വോട്ട് ചെയ്യാനായില്ലെന്ന് സിപിഎം പിബി അംഗം ബൃന്ദ കാരാട്ട്. ദില്ലിയിൽ‍ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് പ്രതിസന്ധി. വോട്ടിംഗ് മെഷീനിൽ‍ ബാറ്ററി കുറവാണെന്ന് ഉദ്യോഗസ്ഥർ‍ പറഞ്ഞതായി ബൃന്ദ കാരാട്ട് ആരോപിച്ചു. ഇവർ‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽ‍കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവസ്ഥ എന്താണെന്ന് ബൃന്ദ കാരാട്ട് ചോദിച്ചു. ദില്ലി സെന്റ് തോമസ് സ്‌കൂളിലാണ് ബൃന്ദ കാരാട്ട് വോട്ട് ചെയ്യാന്‍ എത്തിയത്.

പിന്നീട് വോട്ടിങ് മെഷീനിലെ തകരാർ‍ പരിഹരിച്ചു. ഇത് പരിഹരിക്കപ്പെടുന്നത് വരെ ഇവിടെ കാത്തിരുന്ന് വോട്ട് ചെയ്ത ശേഷമാണ് ബൃന്ദ കാരാട്ട് മടങ്ങിയത്.

article-image

asdasd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed