മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി


മംഗളൂരുവിലെ ഹോട്ടല്‍ മുറിയില്‍ അച്ഛനെയും അമ്മയെയും ഇരട്ടക്കുട്ടികളെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ദേവേന്ദ്ര(48), ഭാര്യ നിര്‍മല(48), ചൈത്ര(ഒന്‍പത്), ചൈതന്യ(ഒന്‍പത്) എന്നിവരാണ് മരിച്ചത്.

മൈസൂരു വിജയനഗര സ്വദേശികളാണ് ഇവര്‍. സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പ്രാഥമികനിഗമനം.

article-image

hjfj

You might also like

  • Straight Forward

Most Viewed