സ്വർണവും വെള്ളിയും പൊള്ളും; വില കുറയുന്ന ഇനങ്ങൾ


കേന്ദ്രബജറ്റിൽ‍ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർ‍മല സീതാരാമൻ‍. മൊബൈൽ‍ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചണ്‍ ചിമ്മിനികളുടെ തീരുവ കുറച്ചു. ആഭരണങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടി. സിഗരറ്റിന് വില കൂടും. ക്യാമറ പാർ‍ട്‌സിന് ഇളവ് പ്രഖ്യാപിച്ചു. കസ്റ്റംസ് തീരുവ 13 ശതമാനമായി കുറച്ചു. ലിഥിയം ബാറ്ററികളുടെ തീരുവ ഒഴിവാക്കി. ടെലിവിഷൻ സ്‌പെയർ‍ പാർ‍ട്‌സുകളുടെ കസ്റ്റംസ് തീരുവയിൽ‍ ഇളവ് പ്രഖ്യാപിച്ചു.

ചിമ്മിനികളുടെ ഹീറ്റ് കോയിലിന് തീരുവ 20ൽ‍ നിന്ന് 15 ശതമാനമായാണ് കുറച്ചത്. സിഗരറ്റിന് മൂന്ന് വർ‍ഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി.

വില കുറയുന്നവ

മൊബൈൽ‍ ഫോൺ

ടിവി

ക്യാമറ

ഇലക്ട്രിക് വാഹനങ്ങൾ‍

 

വില കൂടുന്നവ

സ്വർ‍ണം

വെള്ളി

വജ്രം

സിഗരറ്റ്

തുണിത്തരങ്ങൾ‍

ഇലക്ട്രിക് അടുക്കള ചിമ്മിനി

article-image

estest

You might also like

Most Viewed