മയക്കുമരുന്നുമായി എത്തിയ ഡ്രോൺ വെടിവെച്ചു വീഴ്ത്തി ബിഎസ്എഫ്


അതിർത്തിയിൽ മയക്കുമരുന്നുമായി എത്തിയ ഡ്രോൺ ബിഎസ്എഫ് വെടിവെച്ചു വീഴ്ത്തി. പഞ്ചാബ് തരൺ താരൺ ജില്ലയിലെ പാക്ക് അതിർത്തിയിലാണ് ബിഎസ്എഫ് നടപടി. ഡ്രോണിൽ നിന്ന് രണ്ടരക്കിലോ ഹെറോയിൻ കണ്ടെത്തി.

article-image

ghfh

You might also like

  • Lulu Exchange
  • Straight Forward

Most Viewed