മൂ​ന്നാം ​ക്ലാ​സ് പാ​ഠ്യ​പ​ദ്ധ​തി​യി​ൽ സം​സ്കൃ​തം ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന് സം​സ്കൃ​ത ​ഭാ​ര​തി


2020 ലെ ദേശീയ വിദ്യാഭ്യാസനയത്തിന്‍റെ ചുവടുപിടിച്ച് ഗുജറാത്തിലെ സ്കൂളുകളിൽ മൂന്നാം ക്ലാസ് മുതൽ സംസ്കൃതഭാഷ പാഠ്യവിഷയമായി ഉൾപ്പെടുത്തണമെന്ന് ആർഎസ്എസിന്‍റെ പിന്തുണയുള്ള സർക്കാരിതര സംഘടനയായ സംസ്കൃതഭാരതി ആവശ്യപ്പെട്ടു. ഛത്തീസ്ഗഡിൽ രണ്ടാം ക്ലാസിലും ഹിമാചൽപ്രദേശിൽ മൂന്നാം ക്ലാസിലും കുട്ടികൾ സംസ്കൃതം പഠിക്കുന്നുണ്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed