കർ‍ണാടകയിലെ കാലാബുരാഗിയിൽ‍ ബസിനു തീപിടിച്ച് ഏഴു മരണം


കർ‍ണാടകയിലെ കാലാബുരാഗിയിൽ‍ ബസിനു തീപിടിച്ച് ഏഴുപേർ‍ മരിച്ചു. ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. അപകടത്തിൽ‍ ബസ് പൂർ‍ണമായും കത്തിനശിച്ചു.  ബസിലുണ്ടായിരുന്ന 22 യാത്രക്കാർ‍ പരിക്കുകളോടെ രക്ഷപ്പെട്ടു. 

പരിക്കേറ്റവരെ കാലാബുരാഗിയിലെ വിവിധ ആശുപത്രികളിൽ‍ പ്രവേശിപ്പിച്ചു. മറ്റേ വാഹനത്തിന്‍റെ ഡ്രൈവർ‍ക്കും അപകടത്തിൽ‍ ഗുരുതരമായി പരിക്കേറ്റു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed